ചുമ മാറാൻ “താലീസപത്രാദിചൂണ്ണം”

Source : സഹസ്ര യോഗം

താലീസപത്രം ഒരു ഭാഗം. കുരുമുളക് രണ്ടുഭാഗം. ചുക്കു് മൂന്നു ഭാഗം. ‘ തിപ്പലി, നാലുഭാഗം. ഇലവർങ്ഗം ഏലത്തരി ഇവരണ്ടും കൂടി മേൽപറഞ്ഞ എല്ലാ മരുന്നുകളും കൂടിയതിൻറെ പകുതി ഭാഗം. (താലീസപത്രം ഒരു കഴഞ്ചായാൽ ഇവരണ്ടും കൂടി അഞ്ചുകഴഞ്ച്) പഞ്ചസാര (തിപ്പലി നാലുകഴഞ്ചാണെങ്കിൽ മുപ്പത്തിരണ്ടുകഴഞ്ച്) ഇവ ചൂർണ്ണമാക്കി സേവ സേവിക്കുക; രുചിയും അഗ്നിദീപ്തിയും ഉണ്ടാകും. കാസം ശ്വാസം അരുചി ഛർദ്ദി പ്ലീഹ് ഹൃദ്രോഗം വിലാപ്പുറങ്ങളിലുള്ള വേദന ഇവ ശമിക്കും.

താലീസപത്രം മരിചം നാഗരം പിപ്പലി ശുഭാഃ യഥോത്തരം ഭാഗവൃദ്ധം ത്വഗേലേ ചാമ്മഭാഗികേ തദ്രവ്യം ദീപനം ചൂർണ്ണം കണാഷ്ടഗുണശക്കരം കാസശ്വാസാരുചിച്ചർദ്ദിപ്ലീഹ ഹൃത്പാർശ്വശൂലജിത്

Leave a Reply

Your email address will not be published. Required fields are marked *