എവിടേക്കു തിരിഞ്ഞു നിന്ന് കുളിക്കണം?

എപ്പോൾ കുളിക്കണം, എങ്ങനെ കുളി ക്കണം എന്നൊക്കെ നിർദ്ദേശിക്കുന്ന പൂർവ്വി കർ നാം എങ്ങോട്ടു തിരിഞ്ഞുനിന്നു കുളിക്ക ണമെന്നും എങ്ങോട്ടു തിരിഞ്ഞുനിന്ന് കുളിക്ക രുതെന്നുമൊക്കെ വിധിച്ചിരുന്നു.

പഴയകാലത്ത് കുളിക്കാനായി നിറഞ്ഞൊ ഴുകുന്ന തോടും നദിയും തടാകവുമൊക്കെയാ ണല്ലോ ഉപയോഗിച്ചിരുന്നത്. മാത്രമല്ല, മുങ്ങി ക്കുളി ഒരു ശീലവുമായിരുന്നു.

എന്നാൽ പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് മുങ്ങിക്കുളിക്കരുതെന്ന് ഒരു വിശ്വാസമുണ്ട്.

കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിക്കുചുറ്റും വലയം ചെയ്യു ന്നുവെന്ന കാര്യം ശാസ്ത്രീയമായി തെളിയി ച്ചിട്ടുമുണ്ട്. അവയിൽ നിന്നും പ്രസരിക്കുന്ന കാന്തികശക്തിയാകട്ടെ ഭൂമിക്കു ചുറ്റും വലയം ചെയ്തുകൊണ്ടിരിക്കുകയുമാണ്.
നിന്ന് മുങ്ങിക്കുളിച്ചാൽ ഹൃദയം സ്ഥിതി ചെയ്യുന്ന മുൻഭാഗത്തായിരിക്കും ആരോഗ്യക രമായ ആ കാന്തികശക്തി പ്രവഹിക്കുന്നത്.

പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നാണ് മുങ്ങി ക്കുളിക്കുന്നതെങ്കിൽ മുങ്ങിയുയരുമ്പോൾ നമ്മുടെ മുതുകിലായിരിക്കും കാന്തികശക്തി യേൽക്കുന്നത്. എന്നാൽ കിഴക്കോട്ട് തിരിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *