നഗ്നപാദരായി നടക്കുന്നത് നല്ലതോ?

ഭക്ഷണം കഴിക്കുമ്പോൾ പോലും കാലിൽ ചെരിപ്പു ധരിക്കുന്നതാണ് അന്തസ്സെന്ന് പുത്തൻ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങൾ വെളിവാക്കുന്നത്. മെതിയടികൾ മാത്രം പാദരക്ഷകളായുണ്ടാ യിരുന്ന…

വ്രതദിവസങ്ങളിൽ എന്തുകൊണ്ട് എണ്ണ തേച്ച് കുളിക്കരുത്?

വ്രതദിവസങ്ങളിലും ഒരിക്കൽ ദിവസങ്ങ ളിലും എണ്ണ തേച്ച് കുളിക്കാൻ പാടില്ല. എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യ ത്തോടെ കണ്ടിരുന്ന കേരളീയർ ഇങ്ങനെ…

തണുപ്പുകാലത്ത് കിണറ്റു വെള്ളത്തിൽ കുളിക്കാമോ?

തണുപ്പുകാലത്ത് കിണറ്റിൽ നിന്നും ചൂടു സമയത്ത് നദിയിൽ നിന്നും കുളിക്കണമത്രേ! രണ്ടുതരത്തിലെ കുളി പറയുന്നുണ്ടെങ്കിലും ദിനചര്യയുടെ ഭാഗമായി രണ്ടുനേരം കുളി ക്കാനും…

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?

ക്ഷേത്രത്തിൽ തൊഴാനെത്തുന്ന ഭക്തർ ശ്രീകോവിലിന് നേരെ നടയിൽ നിന്ന് തൊഴുതാൽ അറിവുള്ളവർ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്.…