ഗ്രഹണം നടക്കുമ്പോൾ സൂര്യനെ നോക്കാമോ?

ഗ്രഹണസമയത്ത് സൂര്യനെ നോക്കരു തെന്ന് മുതിർന്നവർ പറഞ്ഞപ്പോൾ അതിനെ അന്ധവിശ്വാസമെന്ന് കളിയാക്കാനാണ് കുട്ടി കൾ ആദ്യം ശ്രമിച്ചത്. എന്നാൽ ഇതു കണ്ണിനു…

വേനൽ ചൂടിൽനിന്നും മൺസൂൺ മഴയിലേക്ക് ഉള്ള ഈ കാലാവസ്ഥാ വ്യതിയാനം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാക്കുന്ന ചുമയും ജലദോഷവും എങ്ങനെ നേരിടാം ?

വേനൽച്ചൂടിനോട് വിടപറയുകയും മൺസൂണിൻ്റെ ഉന്മേഷദായകമായ മഴയെ സ്വാഗതം ചെയ്യുകയും ചെയ്യുമ്പോൾ, മാറുന്ന ഋതുക്കൾക്ക് നമ്മളിൽ ഉള്ള സ്വാധീനം കണ്ണിൽ കാണുന്നതിലേറെയുണ്ട്. ഈ…

പ്രഭാതത്തിൽ സൂര്യനമസ്ക്കാരം എന്തിന് ചെയ്യണം?

വൈദികകാലം മുതൽ ഭാരതീയർ പിൻ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യ നമസ്ക്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാ ണിത്. വ്യവസ്ഥാപിതമായ…

നഗ്നപാദരായി നടക്കുന്നത് നല്ലതോ?

ഭക്ഷണം കഴിക്കുമ്പോൾ പോലും കാലിൽ ചെരിപ്പു ധരിക്കുന്നതാണ് അന്തസ്സെന്ന് പുത്തൻ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങൾ വെളിവാക്കുന്നത്. മെതിയടികൾ മാത്രം പാദരക്ഷകളായുണ്ടാ യിരുന്ന…

വ്രതദിവസങ്ങളിൽ എന്തുകൊണ്ട് എണ്ണ തേച്ച് കുളിക്കരുത്?

വ്രതദിവസങ്ങളിലും ഒരിക്കൽ ദിവസങ്ങ ളിലും എണ്ണ തേച്ച് കുളിക്കാൻ പാടില്ല. എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യ ത്തോടെ കണ്ടിരുന്ന കേരളീയർ ഇങ്ങനെ…

തണുപ്പുകാലത്ത് കിണറ്റു വെള്ളത്തിൽ കുളിക്കാമോ?

തണുപ്പുകാലത്ത് കിണറ്റിൽ നിന്നും ചൂടു സമയത്ത് നദിയിൽ നിന്നും കുളിക്കണമത്രേ! രണ്ടുതരത്തിലെ കുളി പറയുന്നുണ്ടെങ്കിലും ദിനചര്യയുടെ ഭാഗമായി രണ്ടുനേരം കുളി ക്കാനും…

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?

ക്ഷേത്രത്തിൽ തൊഴാനെത്തുന്ന ഭക്തർ ശ്രീകോവിലിന് നേരെ നടയിൽ നിന്ന് തൊഴുതാൽ അറിവുള്ളവർ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്.…