രാവിലെ എഴുനേറ്റു കഴിഞ്ഞഉടൻ ഭൂമി തൊട്ട് ശിരസ്സിൽ വയ്ക്കുന്നത്തിന്റെ ഗുണം എന്ത് ?

എണീറ്റുണർന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവർത്തി ധനത്തിനും വിദ്യ യ്ക്കും ശക്തിക്കുമായി ലക്ഷ്‌മീദേവിയേയും സരസ്വതീദേവിയേയും പാർവ്വതീദേവിയേയും പ്രാർത്ഥിച്ചശേഷം കിടക്കയിൽ നിന്നും പാദങ്ങൾ…

പ്രഭാതത്തിൽ കോലം വരയ്ക്കുന്നത് എന്തിന്?

പ്രഭാതത്തിൽ മുറ്റമടിച്ച് തളിച്ചശേഷം നട യിൽ മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിൻ്റെ ഇടയിൽ ഇന്നും പതിവുള്ളതാണ് പ്രത്യേക വിശേഷങ്ങളൊന്നും…

പ്രഭാതത്തിൽ സൂര്യനമസ്ക്കാരം എന്തിന് ചെയ്യണം?

വൈദികകാലം മുതൽ ഭാരതീയർ പിൻ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യ നമസ്ക്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാ ണിത്. വ്യവസ്ഥാപിതമായ…

എവിടേക്കു തിരിഞ്ഞു നിന്ന് കുളിക്കണം?

എപ്പോൾ കുളിക്കണം, എങ്ങനെ കുളി ക്കണം എന്നൊക്കെ നിർദ്ദേശിക്കുന്ന പൂർവ്വി കർ നാം എങ്ങോട്ടു തിരിഞ്ഞുനിന്നു കുളിക്ക ണമെന്നും എങ്ങോട്ടു തിരിഞ്ഞുനിന്ന്…

നഗ്നപാദരായി നടക്കുന്നത് നല്ലതോ?

ഭക്ഷണം കഴിക്കുമ്പോൾ പോലും കാലിൽ ചെരിപ്പു ധരിക്കുന്നതാണ് അന്തസ്സെന്ന് പുത്തൻ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങൾ വെളിവാക്കുന്നത്. മെതിയടികൾ മാത്രം പാദരക്ഷകളായുണ്ടാ യിരുന്ന…